പാലക്കാട്: പാലക്കാട് ജില്ലയിൽ 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 187 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേർ എന്നിവർ ഉൾപ്പെടും. 327 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്നാട്2
കുന്നത്തൂർമേട് സ്വദേശി (66 പുരുഷൻ)
ഷോളയൂർ സ്വദേശി (67 സ്ത്രീ)
ആസാം1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ91
കിഴക്കഞ്ചേരി സ്വദേശികൾ6 പേർ
കണ്ണാടി സ്വദേശികൾ3 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ4 പേർ
അനങ്ങനടി സ്വദേശികൾ4 പേർ
കൊല്ലംകോട് സ്വദേശികൾ3 പേർ
കോട്ടോപ്പാടം സ്വദേശികൾ3 പേർ
ചളവറ സ്വദേശികൾ 3 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ6 പേർ
ഒറ്റപ്പാലം സ്വദേശികൾ4 പേർ
പിരായിരി സ്വദേശികൾ4 പേർ
തൃക്കടീരി സ്വദേശികൾ4 പേർ
അയിലൂർ സ്വദേശികൾ2 പേർ
എലപ്പുള്ളി സ്വദേശികൾ2 പേർ
കഞ്ചിക്കോട് സ്വദേശികൾ2 പേർ
കുഴൽമന്ദം സ്വദേശികൾ2 പേർ
പെരുവന്പ് സ്വദേശികൾ2 പേർ
പുതുപ്പരിയാരം സ്വദേശികൾ2 പേർ
തച്ചനാട്ടുകര സ്വദേശികൾ2 പേർ
തത്തമംഗലം സ്വദേശികൾ2 പേർ
ആനക്കര, അകത്തേത്തറ, ആലത്തൂർ, അന്പലപ്പാറ, ചാലിശ്ശേരി, ചിറ്റൂർ, എരിമയൂർ, കരിന്പ, കടന്പഴിപ്പുറം, വെള്ളിനേഴി, കൊഴിഞ്ഞാന്പാറ, കുനിശ്ശേരി, കുത്തനൂർ, ലക്കിടി, മലപ്പുറം, മാത്തൂർ, മേലാർകോട്, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പറളി, പുതുനഗരം, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടവന്നൂർ, വല്ലപ്പുഴ, വിളയൂർ, കണ്ണന്പ്ര സ്വദേശികൾ ഒരാൾ വീതം.
സന്പർക്കം 187
അകത്തെതറ സ്വദേശികൾ5 പേർ
ആലത്തൂർ സ്വദേശികൾ3 പേർ
ആനക്കട്ടി സ്വദേശികൾ2 പേർ
അനങ്ങനടി സ്വദേശികൾ6 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ5 പേർ
ചിറ്റൂർ തത്തമംഗലം സ്വദേശികൾ3 പേർ
എരുത്തേന്പതി സ്വദേശികൾ2 പേർ
കണ്ണാടി സ്വദേശികൾ4 പേർ
കണ്ണന്പ്ര സ്വദേശികൾ2 പേർ
കപ്പൂർ സ്വദേശികൾ2 പേർ
കൊടുവായൂർ സ്വദേശികൾ3 പേർ
കൊല്ലംകോട് സ്വദേശികൾ4 പേർ
കോട്ടോപ്പാടം സ്വദേശികൾ2 പേർ
കൊഴിഞ്ഞാന്പാറ സ്വദേശികൾ2 പേർ
മലന്പുഴ സ്വദേശികൾ5 പേർ
മരുതറോഡ് സ്വദേശികൾ4 പേർ
നെല്ലായ സ്വദേശികൾ2 പേർ
നെല്ലിയാന്പതി സ്വദേശികൾ2 പേർ
നെ·ാറ സ്വദേശികൾ3 പേർ
ഒറ്റപ്പാലം സ്വദേശികൾ4 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ10 പേർ
പട്ടാന്പി സ്വദേശികൾ2 പേർ
പട്ടിത്തറ സ്വദേശികൾ28 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ3 പേർ
പെരുവന്പ് സ്വദേശികൾ2 പേർ
പിരായിരി സ്വദേശികൾ6 പേർ
പൊൽപ്പുള്ളി സ്വദേശികൾ6 പേർ
പുതുക്കോട് സ്വദേശികൾ2 പേർ
പുതുപ്പരിയാരം സ്വദേശികൾ3 പേർ
പുതുശ്ശേരി സ്വദേശികൾ12 പേർ
തരൂർ സ്വദേശികൾ2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ3 പേർ
തൃക്കടീരി സ്വദേശികൾ14 പേർ
തൃത്താല സ്വദേശികൾ4 പേർ
വടവന്നൂർ സ്വദേശികൾ3 പേർ
വാണിയംകുളം സ്വദേശികൾ2 പേർ
ആനക്കര, ചാലിശ്ശേരി, കടന്പഴിപ്പുറം, കുഴൽമന്ദം, ലക്കിടി, മാത്തൂർ, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, മേലാർകോട്, പല്ലശ്ശന, പരുതൂർ, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം.
പുതുക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തക(28)
കൊടുവായൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(23)
പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (29)
ഒക്ടോബർ നാലിന് മരണപ്പെട്ട കുനിശ്ശേരി സ്വദേശി (49 സ്ത്രീ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5703 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കണ്ണൂർ ജില്ലയിലും, രണ്ടുപേർ വീതം തിരുവനന്തപുരം, കോട്ടയം, മൂന്നുപേർ ആലപ്പുഴ,21 പേർ കോഴിക്കോട്, 21 പേർ തൃശൂർ, 37 പേർ മലപ്പുറം, 54 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.
പാലക്കാട്ട് 281 പേർക്കുകൂടി കോവിഡ്; 91 രോഗികളുടെ ഉറവിടമറിയില്ല; ആശങ്ക, ജാഗ്രത
06:26 PM Oct 05, 2020 | Deepika.com