ഇ​ടു​ക്കി​യി​ൽ 71 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 13 പേ​രു​ടെ രോ​ഗ ഉ​റ​വി​ട​മ​റി​യി​ല്ല; സ​മ്പ​ര്‍​ക്കം 47

06:17 PM Oct 05, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 71 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 47 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 13 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ൽ 61 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല 13

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (35)

ചെ​റു​തോ​ണി ഇ​ടു​ക്കി കോ​ള​നി സ്വ​ദേ​ശി​നി (23)

മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​നി (73)

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (24)

കു​മാ​ര​മം​ഗ​ലം വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (55)

തൊ​ടു​പു​ഴ ഒ​ള​മ​റ്റം സ്വ​ദേ​ശി (39)

തൊ​ടു​പു​ഴ സ്വ​ദേ​ശി (22)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (25)

മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി (58)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി ((30)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ൾ (59, 43)

കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​നി (79)

സ​ന്പ​ർ​ക്കം 34

അ​ടി​മാ​ലി ക​രി​ങ്കു​ളം സ്വ​ദേ​ശി​നി (64)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (47)

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (37)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (24, 21)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (24, 33)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (80, 48)

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (50)

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (27)

തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി (29)

തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ (25, 44, 21, 3)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ൾ (56, 33)

രാ​ജ​കു​മാ​രി കൊ​ങ്ങി​ണി​സി​റ്റി സ്വ​ദേ​ശി​ക​ൾ (80, 23)

രാ​ജ​കു​മാ​രി കു​ള​പ്പാ​റ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ (പു.53, 24.​സ്ത്രീ 48, 22)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (62, 38, 15, 11, 44, 18)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (60, 38, 46, 50)

ആ​ഭ്യ​ന്ത​ര യാ​ത്ര 24

മ​റ​യൂ​ർ സ്വ​ദേ​ശി (19)

വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (28)

അ​റ​ക്കു​ളം സ്വ​ദേ​ശി​നി (33)

കോ​ടി​കു​ള​ത്തു​ള്ള 7 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (37)

ഉ​ടു​ന്പ​ഞ്ചോ​ല​യി​ലു​ള്ള 8 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

തൊ​ടു​പു​ഴ​യി​ലു​ള്ള 3 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി (26)

പീ​രു​മേ​ട് സ്വ​ദേ​ശി (24)