ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന​തി​ൽ വ​ർ​ധ​ന; 110 പു​തി​യ രോ​ഗി​ക​ൾ

06:06 PM Oct 05, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 110 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ക​ണ്ണൂ​ർ 35, എ​റ​ണാ​കു​ളം 19, തി​രു​വ​ന​ന്ത​പു​രം 18, കോ​ഴി​ക്കോ​ട് 10, തൃ​ശൂ​ർ 6, കൊ​ല്ലം, മ​ല​പ്പു​റം 5 വീ​തം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് 3 വീ​തം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് 2 വീ​തം, ആ​ല​പ്പു​ഴ, കോ​ട്ട​യം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 13 ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,696 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ൻ സാ​ന്പി​ൾ, എ​യ​ർ​പോ​ർ​ട്ട് സ​ർ​വൈ​ല​ൻ​സ്, പൂ​ൾ​ഡ് സെ​ന്‍റി​ന​ൽ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ൽ​ഐ​എ, ആ​ന്‍റി​ജ​ൻ അ​സെ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 31,98,423 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 2,08,481 സാ​ന്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.