ഹാ​ത്ര​സ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ എ​എ​പി എം​പി​ക്കു​നേ​ർ​ക്ക് മ​ഷി ആ​ക്ര​മ​ണം

05:11 PM Oct 05, 2020 | Deepika.com
ല​ക്നോ: ഹാ​ത്ര​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി​ക്കു നേ​രെ ആ​ക്ര​മ​ണം. സ​ഞ്ജ​യ് സിം​ഗി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ മ​ഷി​യൊ​ഴി​ച്ച​ത്. മ​ഷി​യൊ​ഴി​ച്ച​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, സ​വ​ർ​ണ സ​മാ​ജ് എ​ന്ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രാ​ണ് എം​പി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.