പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

03:29 PM Oct 05, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് പ​രി​ശോ​ധ​ന ഡ്യൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ പാം​പോ​ർ ബൈ​പാ​സി​ന് സ​മീ​പ​ത്ത് ഉ​ച്ച​ക്ക് 12.50 ഓ​ടെ​യൊ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.