സ്വ​ര്‍​ണ​ വി​ല കു​റ​ഞ്ഞു

12:03 PM Oct 05, 2020 | Deepika.com
കോ​ട്ട​യം: സ്വ​ർ​ണ വി​ല​യി​ൽ കു​റ​വ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,640 രൂ​പ​യും പ​വ​ന് 37,120 രൂ​പ​യു​മാ​യി.

ആ​ഗോ​ള വി​പ​ണി​യി​ല്‍ ഒ​രു ഔ​ണ്‍​സ് സ്വ​ര്‍​ണ​ത്തി​ന് 1,900 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.