ഇ​ഡി മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​യി ബി​നീഷ് കോ​ടി​യേ​രി ബം​ഗ​ളൂ​രി​ലേ​ക്ക്

01:43 PM Oct 05, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ചോ​ദ്യം ചെ​യ്യ​ല്ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബി​നീ​ഷ് കോ​ടി​യേ​രി ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. സ​ഹോ​ദ​ര​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് യാ​ത്ര.

ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് ബി​നീ​ഷി​ന് കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.