കോ​വി​ഡ്: കു​വൈ​റ്റി​ൽ 567 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം, നാ​ല് മ​ര​ണം

01:23 AM Oct 05, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് പു​തു​താ​യി 567 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 107,025 ആ​യി ഉ‍​യ​ർ​ന്നു. നാ​ല് പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 624 ആ​യി.

പു​തു​താ​യി 605 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 99,040 ആ​യും ഉ​യ​ർ​ന്നു. നി​ല​വി​ല്‍ 7,361 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 142 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 2,050 പു​തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടി ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​കെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 757,815 ആ​യി.