മു​ഹ​മ്മ​ദ് മു​ഹ്​സി​ൻ എം​എ​ൽ​എ​ക്ക് കോ​വി​ഡ്

05:32 PM Oct 04, 2020 | Deepika.com
പാ​ല​ക്കാ​ട്: മു​ഹ​മ്മ​ദ് മു​ഹ്​സി​ൻ എം​എ​ൽ​എ​ക്ക് കോ​വി​ഡ്. ഇ​ന്ന് ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എംഎൽഎ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും എം​എ​ൽ​എ അറിയിച്ചു.