മ​ല​പ്പു​റ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി

04:36 PM Oct 04, 2020 | Deepika.com
തി​രൂ​ർ: മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ തൂ​തു​പ്പു​ഴ​യി​ൽ‌ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി. പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി തൗ​ഹീ​ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.