ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; മു​ല്ല​പ്പ​ള്ളി ക്വാ​റന്‍റൈനി​ൽ

03:53 PM Oct 04, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്.

ഇ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ൽ മു​ല്ല​പ്പ​ള്ളി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹത്തിന്‍റെ വരും ദിവസങ്ങളിലെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.