ഇ​ടു​ക്കി​യി​ല്‍ യു​വാ​വി​നെ ബ​ന്ധു കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

03:30 PM Oct 04, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ യു​വാ​വി​നെ ബ​ന്ധു കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ന​വി​ലാ​സ​ത്തി​ലാ​ണ് സം​ഭ​വം. മ​ണി​ക​ണ്ഠ​ന്‍ ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ല്‍. സം​ഭ​വ​ത്തി​ല്‍ മ​ണി​ക​ണ്ഠ​ന്‍റെ ബ​ന്ധു പ​വ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.