റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചോ​ദ്യം ചെ​യ്തു; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് മ​ർ​ദ​നം

02:49 PM Oct 04, 2020 | Deepika.com
കോ​ഴി​ക്കോ​ട്: റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്ത യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​ര്‍​ദ​നം. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു. ​അ​ജ്മ​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

കൈ​ത​പ്പൊ​യി​ല്‍ അ​ഗ​സ്ത്യ​മു​ഴി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ച്ച വീ​തി ഇ​ല്ലാ​ത്ത​ത് അ​ജ്മ​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ന്നെ ആ​ക്ര​മി​ച്ച​ത് സി​പി​എം നേ​താ​ക്ക​ളും ക​രാ​റു​കാ​ര​നു​മാ​ണെ​ന്ന് ്അ​ജ്മ​ല്‍ ആ​രോ​പി​ച്ചു. അ​ജ്മ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ജ്മ​ല്‍ തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.