യോ​ഗി സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

02:33 PM Oct 04, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ രം​ഗ​ത്ത്. ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഭൂ​ഷ​ണി​ന്‍റെ വി​മ​ർ​ശ​നം.

പൂ​ര്‍​ണ​മാ​യും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റേ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റേ​യു​മെ​ന്നും ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു. ഒ​രാ​ളേ​യും നി​ര്‍​ബ​ന്ധി​ച്ച് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പാ​ടി​ല്ലാ എ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ത​ന്നെ സു​പ്രീം ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൺ വ്യ​ക്ത​മാ​ക്കി.