സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ൽ​ക്ക​ഹോ​ൾ കു​ടി​ച്ച സം​ഭ​വം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

11:39 AM Oct 04, 2020 | Deepika.com
മൂ​ന്നാ​ർ: ചി​ത്തി​ര​പു​ര​ത്ത് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ൽ​ക്ക​ഹോ​ൾ കു​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി പി.​പി. ഹ​രീ​ഷാ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​റി​ൽ ഹോം​സ്റ്റേ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ൽ​ക്ക​ഹോ​ൾ ക​ഴി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സൈ​റ്റി​ൽ നി​ന്നാ​ണ് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ൽ​ക്ക​ഹോ​ൾ വാ​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.