ഇടുക്കിയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു

07:27 PM Oct 03, 2020 | Deepika.com
ഇടുക്കി: ജില്ലയിൽ ഇന്ന് 106 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല-14♦️

കൊന്നത്തടി സ്വദേശിനി (54)

മൂന്നാർ സ്വദേശികൾ (28, 17, 22, 60)

ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (37)

മണക്കാട് സ്വദേശി (54)

കട്ടപ്പന സ്വദേശി (57)

മരിയാപുരം സ്വദേശിനി (56)

കുമളി പഞ്ചായത്തിലെ ജീവനക്കാരി (38)

പീരുമേട് സ്വദേശികൾ (32, 22)

പെരുവന്താനം സ്വദേശി (24)

വണ്ടിപ്പെരിയാർ സ്വദേശിനി (61)

♦️സമ്പർക്കം-65♦️

അടിമാലി സ്വദേശികൾ (21, 33)

പനംകുട്ടി വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥൻ (52)

മറയൂർ സ്വദേശിനി (49)

മൂന്നാർ സ്വദേശിനി (52)

മൂന്നാർ സ്വദേശികൾ (51, 49, 51)

മൂന്നാർ പഞ്ചായത്തിലെ മൂന്ന് ജീവനക്കാർ ( 27, 30, 27)

വാത്തിക്കുടി സ്വദേശി (32)

വെള്ളത്തൂവൽ സ്വദേശിനി (48)

വെള്ളത്തൂവൽ സ്വദേശികൾ (15, 46, 50)

അറക്കുളം സ്വദേശിനി (48)

കരിമണ്ണൂർ സ്വദേശി (27)

കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെൺകുഞ്ഞ്.

കോടിക്കുളം സ്വദേശിനി (35)

കുടയത്തൂർ സ്വദേശി (40)

ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (36)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി ( 38)

കാഞ്ഞാർ സ്വദേശികൾ (84, 13)

നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരൻ

പാമ്പാടുംപാറ സ്വദേശി (24)

കരിങ്കുന്നം സ്വദേശിനി (38)

കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശിനി (61)

മണക്കാട് അരികുഴ സ്വദേശി (60)

തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (50, 53, 25)

പുറപ്പുഴ നെടിയശ്ശാല സ്വദേശി (45)

മണക്കാട് സ്വദേശികളായ അച്ഛനും (74) മകളും (30)

തൊടുപുഴ സ്വദേശികളായ ആറു പേർ (16, 41, 52, 49, 46, 61)

കാരിക്കോട് സ്വദേശികളായ 3 പേർ (24, 69, 26)

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (26)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (53, 30, 33)

രാജകുമാരി കുളപ്പറച്ചാൽ സ്വദേശിനി (31)

ചക്കുപള്ളം സ്വദേശികൾ (45, 70, 38, 48, 70)

കുമളി പഞ്ചായത്തിലെ ജീവനക്കാരൻ (45)

പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (സ്ത്രീ 60, 6. പുരുഷൻ 61, 4)

വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ (12, 8, 65, 67, 36)

♦️ആഭ്യന്തര യാത്ര-27♦️

കാന്തല്ലുരുള്ള അഞ്ചു ഇതര സംസ്ഥാന തൊഴിലാളികൾ

മറയൂർ സ്വദേശിനി (20)

പള്ളിവാസൽ സ്വദേശിനി (13)

വാത്തികുടി സ്വദേശിനി (25)

നെടുങ്കണ്ടം സ്വദേശികൾ (25, 32)

നെടുങ്കണ്ടത്തുള്ള 2 ഇതര സംസ്ഥാന തൊഴിലാളികൾ

പാമ്പാടുംപാറയിലുള്ള 6 ഇതര സംസ്ഥാന തൊഴിലാളികൾ

മണക്കാട് സ്വദേശി (26)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ നാലു പേർ (42, 20, 29, 21)

മരിയാപുരം സ്വദേശി (33)

കുമളി സ്വദേശിനി (21)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാർ സ്വദേശിനി (19)

🔵ഇടുക്കി ജില്ലയിൽ ഇന്ന് 115 പേർ കോവിഡ് രോഗമുക്തരായി🔵

അടിമാലി – 12

അയ്യപ്പൻകോവിൽ – 7

ചക്കുപള്ളം – 1

ദേവികുളം – 3

ഇടവെട്ടി – 1

കാമാക്ഷി – 1

കാഞ്ചിയാർ-11

കരിമണ്ണൂർ – 3

കരിങ്കുന്നം – 5

കരുണാപുരം – 1

കട്ടപ്പന – 1

കുമാരമംഗലം – 3

കുമളി-2

മണക്കാട് – 5

മൂന്നാർ – 5

നെടുങ്കണ്ടം – 1

പള്ളിവാസൽ – 7

പീരുമേട് – 1

രാജകുമാരി – 1

തൊടുപുഴ – 10

ഉടുമ്പൻചോല – 1

ഉടുമ്പന്നൂർ – 2

വണ്ടിപ്പെരിയാർ – 2

വണ്ണപ്പുറം-3

വാത്തിക്കുടി – 3

വട്ടവട – 2

വാഴത്തോപ്പ് -13

വെള്ളത്തൂവൽ – 3

വെള്ളിയാമറ്റം – 5