പാ​ല​ക്കാ​ട്ട് ഇ​ന്ന് 496 പേ​ർ​ക്ക് കോ​വി​ഡ്; 186 പേ​ർ​ക്ക് രോ​ഗ​മു​ക്തി

06:41 PM Oct 03, 2020 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 496 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 360 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 13 പേ​ർ, വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 4 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 119 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 186 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

സൗ​ദി-2
കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ (43 പു​രു​ഷ​ൻ, 36 സ്ത്രീ)

​കു​വൈ​ത്ത്-1
ത​രൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ഒ​മാ​ൻ-1
മു​ണ്ടൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ആ​സാം-2
കൊ​പ്പ​ത്ത് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (20 പു​രു​ഷ​ൻ)

വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

വെ​സ്റ്റ് ബം​ഗാ​ൾ-1
വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

ബീ​ഹാ​ർ-1
പ​ട്ടാ​മ്പി​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി ( 40 പു​രു​ഷ​ൻ)

ഡ​ൽ​ഹി-1
പ​ട്ടാ​മ്പി​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (24 പു​രു​ഷ​ൻ)

ആ​ന്ധ്ര പ്ര​ദേ​ശ്-1
വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (42 സ്ത്രീ)

​ക​ർ​ണാ​ട​ക-2
മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (17 പെ​ൺ​കു​ട്ടി 19 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-4
മ​ങ്ക​ര സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

സേ​ലം സ്വ​ദേ​ശി (18 പു​രു​ഷ​ൻ)

മ​ധ്യ​പ്ര​ദേ​ശ്-1
കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

✦ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ-119

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-8 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-7 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കി​ണാ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ-3 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

യാ​ക്ക​ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ന​ക്ക​ര, ആ​ല​ത്തൂ​ർ, അ​ന​ങ്ങ​ന​ടി, അ​യി​ലൂ​ർ, എ​രി​മ​യൂ​ർ, ക​ല്ലേ​പ്പു​ള്ളി, ക​ൽ​പ്പാ​ത്തി, ക​ഞ്ചി​ക്കോ​ട്, ക​ണ്ണാ​ടി, കൊ​ടു​മ്പ്, ക​ട​മ്പ​ഴി​പ്പു​റം, കൊ​ടു​ന്തി​ര​പ്പ​ള്ളി, കോ​ട്ടോ​പ്പാ​ടം, കൊ​ഴി​ഞ്ഞാ​മ്പാ​റ, മ​ണ്ണൂ​ർ, മ​രു​ത​റോ​ഡ്, മാ​ട്ടു​മ​ന്ത, മേ​ലാ​മു​റി, മു​ത​ല​മ​ട, മു​ണ്ടൂ​ർ, മു​തു​ത​ല, നാ​ഗ​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി, നൂ​റ​ണി, ഒ​റ്റ​പ്പാ​ലം, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം, പു​ത്തൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, ത​ച്ച​നാ​ട്ടു​ക​ര, തി​രു​വേ​ഗ​പ്പു​റ, തൃ​ത്താ​ല, വ​ല്ല​പ്പു​ഴ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

✦സ​മ്പ​ർ​ക്കം-360

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ-12 പേ​ർ

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ-10 പേ​ർ

അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-13 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-22 പേ​ർ

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ-8 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-7 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-14 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-4 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-33 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-7 പേ​ർ

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-16 പേ​ർ

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ-7 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-7 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-20 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-17 പേ​ർ

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-2 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-9 പേ​ർ

വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-9 പേ​ർ

വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ-6 പേ​ർ

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

അ​ഗ​ളി, അ​ല​ന​ല്ലൂ​ർ, എ​ല​പ്പു​ള്ളി, എ​രു​ത്തേ​മ്പ​തി, കി​ഴ​ക്ക​ഞ്ചേ​രി, ല​ക്കി​ടി, മു​ണ്ടൂ​ർ, നെ​ല്ലാ​യ, ഒ​ല​വ​ക്കോ​ട്, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പൊ​ൽ​പ്പു​ള്ളി, പു​തു​ശ്ശേ​രി, വെ​ള്ളി​നേ​ഴി, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (43)
കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (32)
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (25)

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മ​രി​ച്ച കൊ​ടു​മ്പ് സ്വ​ദേ​ശി (60 സ്ത്രീ)

​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5149 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം ക​ണ്ണൂ​ർ,കോ​ട്ട​യം ജി​ല്ല​ക​യി​ലും, ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം, മൂ​ന്നു​പേ​ർ ആ​ല​പ്പു​ഴ,18 പേ​ർ വീ​തം തൃ​ശ്ശൂ​ർ, കോ​ഴി​ക്കോ​ട്, 34 പേ​ർ മ​ല​പ്പു​റം, 43 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.