കാ​രാ​ട്ട് ഫൈ​സ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കാ​ൻ നീ​ക്കം; അ​വ​സാ​ന നി​മി​ഷം തീ​രു​മാ​നം മാ​റ്റി

09:32 AM Oct 03, 2020 | Deepika.com
കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​ന് സ്വീ​ക​ര​ണം ന​ല്‍​കാ​ന്‍ നീ​ക്കം. എ​ന്നാ​ല്‍ തീ​രു​മാ​നം അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി.

ഫൈ​സ​ലി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച് സ്ഥാ​പി​ച്ച ഫ്​ള​ക്‌​സ് നീ​ക്കി. സി​പി​എം ഇ​ട​പെ​ട​ലി​ന് തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന. ഫൈ​സ​ലി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത് സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണ് സി​പി​എം വ്യ​ക്ത​മാ​ക്കു​ന്ന​ത്.