മ​ല​പ്പു​റ​ത്ത് 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

09:12 AM Oct 03, 2020 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സ്റ്റേ​ഷ​ന​റി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണ് വ​ണ്ടൂ​രി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി ജാ​ബി​ര്‍, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ന്‍, സു​ജി​ത് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ക്‌​സൈ​സും ആ​ന്റി നാ​ര്‍​കോ​ട്ടി​ക് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.