പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ഒ​ക്ടോ​ബ​ർ 15 വ​രെ; ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ഹോം ​മ​സ്റ്റ​റിം​ഗ്

09:48 PM Oct 02, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ സു​ര​ക്ഷ/​ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ത്ത പെ​ൻ​ഷ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ 15 വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​വ​ർ​ക്ക് ഹോം ​മ​സ്റ്റ​റിം​ഗി​നും, ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ/​ഗു​ണ​ഭോ​ക്താ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ മു​ഖേ​ന​യും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാം.