അഗ്നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അഥോറിറ്റി ഓഫ് സിവിൽ ഡിഫൻസ്(പിഎസിഡിഎ) ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പിഎസിഡിഎ അറിയിച്ചു.
ഒമാനിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തം; ആർക്കും പരിക്കില്ല
08:12 PM Oct 02, 2020 | Deepika.com
മസ്കറ്റ്: ഒമാനിലെ നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടുത്തം. സഹം വിലായത്തിലെ സ്റ്റോറിൽ വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.