കോ​ഴി​ക്കോ​ട്ട് ഗു​രു​ത​രാ​വ​സ്ഥ; 1146 കേ​സു​ക​ൾ; കോ​ർ​പ്പ​റേ​ഷ​നി​ൽ മാ​ത്രം 440 രോ​ഗി​ക​ൾ

07:04 PM Oct 02, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 1146 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 4 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 27 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 64 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 1051 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 440 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 8231 ആ​യി. 22 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 423 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ – 4

ന​രി​ക്കു​നി – 2
തി​ക്കോ​ടി – 1
കാ​ക്കൂ​ർ – 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ – 27

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ – 23 (അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ)
ക​ട​ലു​ണ്ടി – 1
കു​രു​വ​ട്ടൂ​ർ – 1
തൂ​ണേ​രി – 2

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ – 64

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ – 12
(ബേ​പ്പൂ​ർ,പ​ന്നി​യ​ങ്ക​ര, പു​തി​യ​ങ്ങാ​ടി, റെ​ഡ് ക്രോ​സ് റോ​ഡ്, ഗോ​വി​ന്ദ​പു​രം, എ​ട​ക്കാ​ട്, മാ​ങ്കാ​വ്, എ​ല​ത്തൂ​ർ, വെ​സ്റ്റ്ഹി​ൽ)
വ​ട​ക​ര – 4
കൊ​ടി​യ​ത്തൂ​ർ – 4
ക​ട​ലു​ണ്ടി – 6
പ​യ്യോ​ളി – 4
ഒ​ള​വ​ണ്ണ – 4
കൊ​ടു​വ​ള​ളി – 2
തൂ​ണേ​രി – 2
ചോ​റോ​ട് – 3
കൊ​യി​ലാ​ണ്ടി – 4
അ​ത്തോ​ളി – 1
കാ​യ​ക്കൊ​ടി – 1
കു​ന്ദ​മം​ഗ​ലം – 1
തു​റ​യൂ​ർ – 1
ഉ​ള​ളി​യേ​രി – 1
ബാ​ലു​ശ്ശേ​രി – 1
ന·​ണ്ട – 1
നൊ​ച്ചാ​ട് – 1
മ​ല​പ്പു​റം – 1
ആ​യ​ഞ്ചേ​രി – 1
ഓ​മ​ശ്ശേ​രി – 2
ചാ​ത്ത​മം​ഗ​ലം – 1
ഫ​റോ​ക്ക് – 1
കാ​ര​ശ്ശേ​രി – 1
കീ​ഴ​രി​യൂ​ർ – 4

സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ – 440

(ബേ​പ്പു​ർ – 20, സി​വി​ൽ സ്റ്റേ​ഷ​ൻ, കൊ​മ്മേ​രി, പ​യ്യാ​ന​ക്ക​ൽ, പൊ​ക്കു​ന്ന്, ചെ​ല​വൂ​ർ, കി​ണാ​ശ്ശേ​രി, ന​ല്ല​ളം, ചെ​റു​വ​ണ്ണൂ​ർ ,കു​ണ്ടു​ങ്ങ​ൽ, ചേ​വാ​യൂ​ർ, വെ​സ്റ്റ്ഹി​ൽ, മീ​ഞ്ച​ന്ത, മാ​ത്തോ​ട്ടം, എ​ല​ത്തൂ​ർ, മ​ലാ​പ്പ​റ​ന്പ്, ക​ല്ലാ​യി, മാ​ങ്കാ​വ്, പൊ​ക്കു​ന്ന്, ച​ക്കും​ക​ട​വ്,പു​തി​യ​ങ്ങാ​ടി, വേ​ങ്ങേ​രി, മേ​രി​ക്കു​ന്ന്, ന​ട​ക്കാ​വ്, പു​തി​യ​റ, മാ​യ​നാ​ട്, ക​പ്പ​ക്ക​ൽ, എ​ട​ക്കാ​ട്, കു​തി​ര​വ​ട്ടം, എ​ര​ഞ്ഞി​ക്ക​ൽ, പു​തി​യാ​പ്പ, ചെ​മ​ങ്ങാ​ട്, വെ​ള​ളി​മാ​ടു​കു​ന്ന്, ക​ണ്ണ​ഞ്ചേ​രി, പ​ന്നി​യ​ങ്ക​ര, കു​ള​ങ്ങ​ര​പീ​ടി​ക, എ​ര​ഞ്ഞി​പ്പാ​ലം, ഈ​സ്റ്റ്ഹി​ൽ, വേ​ങ്ങേ​രി, കാ​ര​പ്പ​റ​ന്പ്, നെ​ല്ലി​ക്കോ​ട്, ഗോ​വി​ന്ദ​പു​രം,ജോ​സ​ഫ് റോ​ഡ്, പി. ​എം. കു​ട്ടി റോ​ഡ്, വൈ.​എം.​സി.​എ. ക്രോ​സ് റോ​ഡ്, ത​ങ്ങ​ൾ​സ് റോ​ഡ്, പ​ട്ടേ​ൽ​ത്താ​ഴം, മു​ഖ​ദാ​ർ, ചെ​ല​വൂ​ർ, ക​ടു​പ്പി​നി, തോ​ട്ടു​മ്മാ​രം, അ​ത്താ​ണി​ക്ക​ൽ, പ​ര​പ്പി​ൽ,മൊ​ക​വൂ​ർ,ആ​ഴ്ച​വ​ട്ടം, ന​ട​ക്കാ​വ്, അ​ര​ക്കി​ണ​ർ, മീ​ഞ്ച​ന്ത, ചേ​വ​ര​ന്പ​ലം, ഡി​വി​ഷ​ൻ 57,59)

വ​ട​ക​ര – 67
പെ​രു​വ​യ​ൽ – 44
പ​യ്യോ​ളി – 29
കു​രു​വ​ട്ടൂ​ർ – 32
ചേ​മ​ഞ്ചേ​രി – 31
ഒ​ള​വ​ണ്ണ – 29
ക​ട​ലു​ണ്ടി – 21
കൊ​യി​ലാ​ണ്ടി – 21
കു​റ്റ്യാ​ടി – 23
കീ​ഴ​രി​യൂ​ർ – 18
കാ​ര​ശ്ശേ​രി – 18
കോ​ട്ടൂ​ർ – 15
ഫ​റോ​ക്ക് – 14
ഉ​ണ്ണി​ക്കു​ളം – 13
പെ​രു​മ​ണ്ണ – 14
മ​രു​തോ​ങ്ക​ര – 12
മാ​വൂ​ർ – 12
നാ​ദാ​പു​രം – 12
ചോ​റോ​ട് – 12
ച​ങ്ങ​രോ​ത്ത് – 11
ചാ​ത്ത​മം​ഗ​ലം 11
ക​ട്ടി​പ്പാ​റ – 9
കി​ഴ​ക്കോ​ത്ത് – 9
ക​ക്കോ​ടി – 9
തൂ​ണേ​രി – 9
കൊ​ടി​യ​ത്തൂ​ർ – 7
ഒ​ഞ്ചി​യം – 6
കു​ന്ദ​മം​ഗ​ലം – 6
ബാ​ലു​ശ്ശേ​രി – 6
എ​ട​ച്ചേ​രി – 6
കാ​ക്കൂ​ർ – 6
ന​രി​ക്കു​നി – 6
വി​ല്യാ​പ്പ​ള​ളി – 6
കൊ​ടു​വ​ള​ളി – 5
ന·​ണ്ട – 5
മേ​പ്പ​യ്യൂ​ർ – 5
ഓ​മ​ശ്ശേ​രി – 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ – 22

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ – 8 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
അ​ത്തോ​ളി – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
എ​ട​ച്ചേ​രി – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ന​രി​ക്കു​നി – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
തൂ​ണേ​രി – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
പെ​രു​വ​യ​ൽ – 2(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
ഉ​ള​ളി​യേ​രി – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ബാ​ലു​ശ്ശേ​രി – 2(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
കാ​ക്ക ൂർ – 1 (​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കു​ന്ദ​മം​ഗ​ലം – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
മാ​വൂ​ർ – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
വ​ട​ക​ര – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ക​ണ്ണൂ​ർ – 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ൽ

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ – 8231
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ർ – 272