കാ​സ​ർ​ഗോ​ഡ് 476 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 457 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ

06:20 PM Oct 02, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 476 പേ​ർ​കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 457 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 13 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ആ​റ് പേ​ർ​ക്കു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 165 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത്) ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ൽ 3300 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1186 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4486 പേ​രാ​ണ്. പു​തി​യ​താ​യി 263പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1816 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 412 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

208 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 475 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നും 317 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

11734 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 745 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 582 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 10407 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8415 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 94 ആ​യി. നി​ല​വി​ൽ 3225 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 1751 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.