ഫ്ര​ഞ്ച് ഓ​പ്പ​ൺ; ജോ​ക്കോ​വി​ച്ച് അ​നാ​യാ​സം മൂ​ന്നാം റൗ​ണ്ടി​ൽ

06:13 AM Oct 02, 2020 | Deepika.com
പാ​രീ​സ്: നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച് ഫ്ര​ഞ്ച് ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ലി​ത്വാ​നി​യ​ൻ എ​തി​രാ​ളി റി​ക്കാ​ർ​ഡാ​സ് ബെ​റാ​ൻ​കി​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ജോ​ക്കോ​വി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 6-2, 6-2.

ആ​ദ്യ റൗ​ണ്ടി​ലും അ​നാ​യാ​സം ജ​യി​ച്ച ജോ​ക്കോ​വി​ച്ച് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി 10 ഗെ​യി​മു​ക​ൾ മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. ബെ​റാ​ൻ​കി​സി​നെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജോ​ക്കോ​വി​ച്ച് പാ​രീ​സി​ൽ​നി​ന്നും തി​രി​ച്ച​യ​ച്ചു.