കു​വൈ​റ്റി​ൽ 494 പേ​ർ​ക്ക് കോ​വി​ഡ്; 509 പേ​ർ രോ​ഗ​മു​ക്ത​രാ​യി

01:48 AM Oct 02, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച 494 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 105,676 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 612 ആ​യി.

വ്യാ​ഴാ​ഴ്ച 509 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 97,197 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 7,867 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 139 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ലാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 3,930 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 751,163 ആ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.