ശ​ബ​രി​ഗി​രി പ​വ​ർ​ഹൗ​സി​ൽ ട്രാ​ൻ​സ്‌​ഫോ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു

10:47 PM Oct 01, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​വ​ർ​ഹൗ​സി​ൽ ട്രാ​ൻ​സ്‌​ഫോ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. നി​ല​യ​ത്തി​ന്‍റെ സ്വി​ച്ച് യാ​ർ​ഡി​ലെ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ഇ​ട​മ​ൺ സ​ബ് സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന സ്വി​ച്ച്‌​യാ​ർ​ഡി​ലെ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഓ​യി​ലി​ന് തീപി​ടി​ച്ച് ആ​ളി​ക്ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​റ​ണ്ട് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ( സി ​ടി) പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.