ക​ണ്ണൂ​രി​ൽ 435 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 28 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി പോ​സി​റ്റീ​വ്

08:00 PM Oct 01, 2020 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 435 പേ​ർ​ക്ക് വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 386 പേ​ർ​ക്കു സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു നി​ന്നും 19 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 28 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

സ​ന്പ​ർ​ക്കം- 386 പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 38
ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി 2
ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി 12
കൂ​ത്തു​പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 23
പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 7
പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 6
ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 3
ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 9
ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 12
മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 24
ആ​ല​ക്കോ​ട് 7
അ​ഞ്ച​ര​ക്ക​ണ്ടി 6
ആ​റ​ളം 3
അ​യ്യ​ൻ​കു​ന്ന് 1
അ​ഴീ​ക്കോ​ട് 1
ച​പ്പാ​ര​പ്പ​ട​വ് 2
ചെ​ന്പി​ലോ​ട് 14
ചെ​ങ്ങ​ളാ​യി 5
ചെ​റു​പു​ഴ 1
ചെ​റു​താ​ഴം 4
ചി​റ​ക്ക​ൽ 8
ചി​റ്റാ​രി​പ്പ​റ​ന്പ് 1
ചൊ​ക്ലി 11
ധ​ർ​മ്മ​ടം 1
എ​ര​മം​കു​റ്റൂ​ർ 3
എ​രു​വേ​ശ്ശി 3
ഏ​ഴോം 1
ക​ട​ന്പൂ​ർ 1
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
ക​തി​രൂ​ർ 4
ക​ല്ല്യാ​ശ്ശേ​രി 2
ക​ണി​ച്ചാ​ർ 1
കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ 9
ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം 2
കീ​ഴ​ല്ലൂ​ർ 4
കൂ​ടാ​ളി 5
കോ​ട്ട​യം 11
കൊ​ട്ടി​യൂ​ർ 2
കു​റു​മാ​ത്തൂ​ർ 6
കു​റ്റി​യാ​ട്ടൂ​ർ 1
മാ​ടാ​യി 8
മാ​ലൂ​ർ 6
മാ​ങ്ങാ​ട്ടി​ടം 3
മാ​ട്ടൂ​ൽ 6
മു​ണ്ടേ​രി 4
മു​ഴ​ക്കു​ന്ന് 7
മു​ഴ​പ്പി​ല​ങ്ങാ​ട് 2
ന​ടു​വി​ൽ 5
നാ​റാ​ത്ത് 2
ന്യൂ​മാ​ഹി 3
പ​ടി​യൂ​ർ 6
പ​ന്ന്യ​ന്നൂ​ർ 4
പാ​പ്പി​നി​ശ്ശേ​രി 13
പ​രി​യാ​രം 22
പാ​ട്യം 1
പ​ട്ടു​വം 1
പാ​യം 3
പ​യ്യാ​വൂ​ർ 1
പെ​ര​ള​ശ്ശേ​രി 2
പേ​രാ​വൂ​ർ 3
പെ​രി​ങ്ങോം വ​യ​ക്ക​ര 2
പി​ണ​റാ​യി 1
രാ​മ​ന്ത​ളി 5
തി​ല്ല​ങ്കേ​രി 12
ഉ​ദ​യ​ഗി​രി 1
വ​ള​പ​ട്ട​ണം 3
വേ​ങ്ങാ​ട് 2

ഇ​ത​ര​സം​സ്ഥാ​നം- 19 പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 1
ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 2
ധ​ർ​മ്മ​ടം 1
എ​രു​വേ​ശ്ശി 1
കോ​ട്ട​യം 1
മു​ഴ​ക്കു​ന്ന് 1
തി​ല്ല​ങ്കേ​രി 1
തൃ​പ്പ​ങ്ങോ​ട്ടൂ​ർ 1
വേ​ങ്ങാ​ട് 9
ബെം​ഗ​ളൂ​രു 1

വി​ദേ​ശം- ര​ണ്ടു പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 2

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ- 28 പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 5
പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 1
മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 1
ചെ​റു​പു​ഴ 1
ചെ​റു​താ​ഴം 2
ധ​ർ​മ്മ​ടം 1
എ​ര​ഞ്ഞോ​ളി 1
ക​ട​ന്പൂ​ർ 1
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 1
കു​ഞ്ഞി​മം​ഗ​ലം 1
കു​റു​മാ​ത്തൂ​ർ 1
ന​ടു​വി​ൽ 1
പ​രി​യാ​രം 8
പെ​ര​ള​ശ്ശേ​രി 1
വേ​ങ്ങാ​ട് 1
കോ​ഴി​ക്കോ​ട് 1

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 11918 ആ​യി. ഇ​വ​രി​ൽ 111 പേ​ർ വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 6858 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് 47 പേ​ർ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 4524 പേ​ർ ചി​കി​ൽ​സ​യി​ലാ​ണ്.

ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ 3389 പേ​ർ വീ​ടു​ക​ളി​ലും ബാ​ക്കി 1135 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.