ആ​ല​പ്പു​ഴ​യി​ൽ 804 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 5153 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ

07:47 PM Oct 01, 2020 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 804 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 774 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 14 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 14 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 191 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 9869 പേ​ർ രോ​ഗം മു​ക്ത​രാ​യി. 5153 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

പാ​യി​പ്പാ​ട്, ചെ​റി​യ​നാ​ട്, മു​ട്ടാ​ർ-2, വെ​ണ്‍​മ​ണി, ആ​ല​പ്പു​ഴ, പു​ന്ന​പ്ര 2, എ​ര​മ​ല്ലി​ക്ക​ര, പു​ളി​ങ്കു​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ, കു​ത്തി​യ​തോ​ട്, ചേ​ർ​ത്ത​ല, ക​ട​ക്ക​ര​പ്പ​ള്ളി.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ

എ​ട​ക്ക​ര​പ്പ​ള്ളി,കു​മാ​ര​പു​രം2, മു​ട്ടാ​ർ 2, വെ​ണ്മ​ണി 2, ആ​ല​പ്പു​ഴ, പു​ളി​ങ്കു​ന്ന് ,മ​ങ്കൊ​ന്പ്, കു​ത്തി​യ​തോ​ട് 3, ക​ഞ്ഞി​ക്കു​ഴി

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ-774.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് 158,
അ​ന്പ​ല​പ്പു​ഴ 391,
കു​ട്ട​നാ​ട് 60,
കാ​ർ​ത്തി​ക​പ്പ​ള്ളി 128,
മാ​വേ​ലി​ക്ക​ര 26,
ചെ​ങ്ങ​ന്നൂ​ർ 11.