പാ​ല​ക്കാ​ട്ട് 513 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 300 പേ​രും പോ​സി​റ്റീ​വാ​യ​ത് സ​ന്പ​ർ​ക്ക​ത്തി​ൽ

07:36 PM Oct 01, 2020 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 513 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 300 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 26 പേ​ർ, വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 18 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ടാ​യ 169 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 113 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ഒ​മാ​ൻ-5
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (49, 69 പു​രു​ഷ·ാ​ർ)

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ക​രി​ന്പു​ഴ സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

സൗ​ദി-4
കൊ​പ്പം സ്വ​ദേ​ശി​ക​ൾ (38, 59 പു​രു​ഷ·ാ​ർ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി(50 പു​രു​ഷ​ൻ)

യു​എ​ഇ-8
കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (22 സ്ത്രീ, 61, 26 ​പു​രു​ഷ·ാ​ർ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

പ​രു​തൂ​ർ സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

വി​ള​യൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

ശ്രീ​ല​ങ്ക-1
നെ​ല്ലാ​യ സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-7
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (65 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട് സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (28, 33, 40 പു​രു​ഷ·ാ​ർ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (52 സ​ത്രീ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-5
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി​ക​ൾ (38, 23 പു​രു​ഷ·ാ​ർ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

ജാ​ർ​ഖ​ണ്ഡ്-1
കൊ​പ്പം സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

കൂ​ടാ​തെ ഓ​ങ്ങ​ല്ലൂ​രി​ൽ ജോ​ലി​ക്ക് വ​ന്ന 13 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ-169
കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-18 പേ​ർ

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-22 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-8 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വ​ണ്ടാ​ഴി- 3 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ- 4പേ​ർ

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മു​നി​സി​പ്പാ​ലി​റ്റി സ്വ​ദേ​ശി​ക​ൾ- 10 പേ​ർ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-8 പേ​ർ

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പി​രാ​യി​രി- 3

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണ​ന്പ്ര, എ​ല​പ്പു​ള്ളി, ക​രി​ന്പ, മാ​ത്തൂ​ർ, കു​മ​രം​പു​ത്തൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, മേ​ലാ​ർ​കോ​ട്, അ​യി​ലൂ​ർ, പ​ട്ട​ഞ്ചേ​രി, പു​തു​ശ്ശേ​രി, ശ്രീ​കൃ​ഷ്ണ​പു​രം, പൂ​ക്കോ​ട്ടു​കാ​വ്, തൃ​ക്ക​ടീ​രി, ഒ​ല​വ​ക്കോ​ട്, പ​രു​തൂ​ർ, കു​ത്ത​ന്നൂ​ർ, കൊ​ടു​ന്പ്, ഷൊ​ർ​ണൂ​ർ, സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​ന്പ​ർ​ക്കം- 300
പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-15 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-10 പേ​ർ

കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ-11 പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-6 പേ​ർ

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-14 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-15 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-13 പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-17 പേ​ർ

തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-27 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-7 പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-9 പേ​ർ

ത​ച്ച​ന്പാ​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-7 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ-7 പേ​ർ

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ച​ള​വ​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ഞ്ചി​ക്കോ​ട്, പ​റ​ളി, കോ​ട്ടോ​പ്പാ​ടം, കാ​രാ​കു​റു​ശ്ശി, കു​ത്ത​ന്നൂ​ർ, അ​ക​ത്തേ​ത്ത​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, മു​ത​ല​മ​ട, വി​ള​യൂ​ർ, നാ​ഗ​ല​ശ്ശേ​രി, ക​രി​ന്പ, നെ·ാ​റ, പു​തു​ശ്ശേ​രി, പെ​രു​മാ​ട്ടി, അ​ഗ​ളി, വ​ട​വ​ന്നൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, മ​ല​ന്പു​ഴ, ല​ക്കി​ടി, പെ​രു​വ​ന്പ്, വ​ല്ല​പ്പു​ഴ,അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

പി​രാ​യി​രി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (46)

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4437 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ കോ​ട്ട​യം ജി​ല്ല​യി​ലും, ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം, മൂ​ന്നു​പേ​ർ ആ​ല​പ്പു​ഴ,20 പേ​ർ തൃ​ശ്ശൂ​ർ, 16 പേ​ർ കോ​ഴി​ക്കോ​ട്, 28 പേ​ർ മ​ല​പ്പു​റം, 31 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.