സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി

07:34 PM Oct 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ഴ​ത്തോ​പ്പ് (ക​ണ്ടെ​യ്ൻ​മെ​ന്‍ സോ​ണ്‍ വാ​ര്‍​ഡ് 1, 14), മു​ട്ടം (13), കോ​ട്ട​യം ജി​ല്ല​യി​ലെ പാ​റ​ത്തോ​ട് (19), അ​യ​ര്‍​കു​ന്നം (19),

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ന്ന​യൂ​ര്‍​കു​ളം (സ​ബ് വാ​ര്‍​ഡ് 18), പ​ടി​യൂ​ര്‍ (8, 11(സ​ബ് വാ​ര്‍​ഡ്), 12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പെ​രി​ങ്ങ​ര (സ​ബ് വാ​ര്‍​ഡ് 15), ക​ട​മ്പ​നാ​ട് (9), കൊ​ല്ലം ജി​ല്ല​യി​ലെ കു​ന്ന​ത്തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 16), കൊ​ല്ലം ജി​ല്ല​യി​ലെ മൈ​ലം (13),

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മൂ​ടാ​ടി (സ​ബ് വാ​ര്‍​ഡ് 4), വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ല്‍​പ്പു​ഴ (സ​ബ് വാ​ര്‍​ഡ് 1), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബെ​ള്ളൂ​ര്‍ (4), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ത​ന്നൂ​ര്‍ (15) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

18 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 656 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.