ക​ല്ലാ​ർ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യി

05:22 PM Oct 01, 2020 | Deepika.com
ഇ​ടു​ക്കി: ക​ല്ലാ​ര്‍ ഡാ​മി​ല്‍ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി. നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ല്‍ സ്വ​ദേ​ശി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

മീ​ന്‍പി​ടി​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​ര്‍ വെ​ള്ള​ത്തി​ല്‍ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രാ​ള്‍ ര​ക്ഷ​പെ​ട്ടു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.