പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ഗ്രേ​ഡ് എ​സ്ഐ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

01:08 PM Oct 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ഗ്രേ​ഡ് എ​സ്ഐ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ഫാ​നി​ൽ തൂ​ങ്ങാ​ൻ ശ്ര​മി​ച്ച കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.