ത​ല​ശേ​രി​യി​ൽ സി​പി​എം വാ​യ​ന​ശാ​ല​യ്ക്ക് നേ​രെ ബോം​ബേ​റ്

11:40 AM Oct 01, 2020 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി കൊ​ള​ശേ​രി ക​ള​രി​മു​ക്കി​ൽ സി​പി​എം ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സി​പി​എം ക​ള​രി​മു​ക്ക് ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​നാ​ർ​ദ​ന​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു നേ​രേ​യാ​ണ് ബോം​ബെ​റി​ഞ്ഞ​ത്.

ഓ​ഫീ​സി​ന്‍റെ ഷ​ട്ട​റി​ൽ കൊ​ണ്ട് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു. ഷ​ട്ട​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ ബി​ജെ​പി സം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ങ്ങ​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.