രാ​ഹു​ലും പ്രി​യ​ങ്ക​യും ഹ​ത്രാ​സി​ലെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും

10:22 AM Oct 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും സ​ന്ദ​ർ​ശി​ക്കും. പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് പോ​ലീ​സ് വി​ല​ക്കു​ണ്ടെ​ങ്കി​ലും ഇ​രു​വ​രെ​യും പോ​ലീ​സ് ത​ട​യും​വ​രെ പോ​കു​മെ​ന്ന് എ​ഐ​സി​സി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.