മാ​ഹി​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു

09:33 AM Oct 01, 2020 | Deepika.com
ക​ണ്ണൂ​ർ: മാ​ഹി​യി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം. ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. ശ്രീ​ജി​ല്‍, ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേറ്റിട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​സാ​ദിന്‍റെ വീ​ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്തു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യും ബൈ​ക്കും ന​ശി​പ്പിക്കുകയും ചെയ്തു.