ലക്നോ: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി. പൂനെയിലെ കുർകുംഭ് പ്രദേശത്തുള്ള ഫാക്ടറിയിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.
സംഭവത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അതേസമയം, ആളപായമുണ്ടാവുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം
08:50 AM Oct 01, 2020 | Deepika.com