കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; ജ​വാ​ന് വീ​ര​മൃ​ത്യു

08:54 AM Oct 01, 2020 | Deepika.com
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചു. കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് വെ​ടി​വ​യ്പി​നെ​തി​രെ തി​രി​ച്ച​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഇ​ന്ത്യ​ൻ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു.

ലാ​ൻ​സ്നാ​യ​ക് ക​ർ​ണെ​യി​ൽ സിം​ഗാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ജ​മ്മു​വി​ലെ ഡി​ഫ​ൻ​സ് പി​ആ​ർ​ഒ​യാ​ണ് ഈ ​വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.