തിരുവനന്തപുരം: പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രനു കോവിഡ് സ്ഥിരീകരിച്ചു. ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, തോമസ് ഐസക്, ഇ.പി. ജയരാജൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, സണ്ണി ജോസഫ്, പുരുഷൻ കടലുണ്ടി എന്നിവർക്കും
നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്
06:24 PM Sep 30, 2020 | Deepika.com