ജി- 20 ​ഉ​ച്ച​കോ​ടി ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ൻ സൗ​ദി തീ​രു​മാ​നം

09:18 AM Sep 30, 2020 | Deepika.com
റി​യാ​ദ്: ജി-20 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി ഈ ​വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. റി​യാ​ദി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ച്ച​കോ​ടി​യാ​ണ് കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ക. ഉ​ച്ച​കോ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ദി ഉ​ന്ന​ത സ​ഭ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.