പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂടി; ആകെ 661

08:02 PM Sep 29, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 661 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

വ​യ​നാ​ട് -പൊ​ഴു​ത​ന (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 3, 5, 11), മാ​ന​ന്ത​വാ​ടി മു​ന്‍​സി​പ്പാ​ലി​റ്റി (24, 25, 26, 27), ത​രി​യോ​ട് (സ​ബ് വാ​ര്‍​ഡ് 4, 8, 9, 12)
എ​റ​ണാ​കു​ളം - ഒ​ക്ക​ല്‍ (സ​ബ് വാ​ര്‍​ഡ് 3), വേ​ങ്ങൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 10)
തി​രു​വ​ന​ന്ത​പു​രം -ചെ​മ്മ​രു​തി (സ​ബ് വാ​ര്‍​ഡ് 3)
തൃ​ശൂ​ര്‍ - തി​രു​വി​ല്വാ​മ​ല (സ​ബ് വാ​ര്‍​ഡ് 10)
കോ​ഴി​ക്കോ​ട് - പു​റ​മേ​രി (10, 13, 14)
കൊ​ല്ലം - പ​ര​വൂ​ര്‍ (25)
പ​ത്ത​നം​തി​ട്ട - കോ​ട്ട​നാ​ട് (11)
ആ​ല​പ്പു​ഴ - ആ​ല (10)