കണ്ണൂർ: ജില്ലയിൽ 432 പേർ കോവിഡ്19 പോസിറ്റീവായി. സന്പർക്കത്തിലൂടെ 385 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്തു നിന്നെത്തിയ 4 പേർക്കും 32 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സന്പർക്കം
1. കണ്ണൂർ കോർപ്പറേഷൻ 30
2. ആന്തൂർ മുനിസിപ്പാലിറ്റി 7
3. ഇരിട്ടി മുനിസിപ്പാലിറ്റി 9
4. കൂത്തുപറന്പ് മുനിസിപ്പാലിറ്റി 3
5. പാനൂർ മുനിസിപ്പാലിറ്റി 2
6. പയ്യന്നൂർ മുനിസിപ്പാലിറ്റി 9
7. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2
8. തലശ്ശേരി മുനിസിപ്പാലിറ്റി 12
9. തളിപ്പറന്പ് മുനിസിപ്പാലിറ്റി 13
10. മട്ടന്നൂർ മുനിസിപ്പാലിറ്റി 12
11. ആലക്കോട് 4
12. അഞ്ചരക്കണ്ടി 2
13. ആറളം 1
14. അഴീക്കോട് 2
15. ചപ്പാരപ്പടവ് 5
16. ചെന്പിലോട് 8
17. ചെങ്ങളായി 3
18. ചെറുകുന്ന് 1
19. ചെറുപുഴ 3
20. ചെറുതാഴം 11
21. ചിറക്കൽ 2
22. ചൊക്ലി 15
23. ധർമ്മടം 1
24. എരഞ്ഞോളി 2
25. എരുവേശ്ശി 1
26. ഏഴോം 3
27. ഇരിക്കൂർ 2
28. കടന്നപ്പള്ളി പാണപ്പുഴ 2
29. കതിരൂർ 7
30. കല്ല്യാശ്ശേരി 2
31. കാങ്കേൽ ആലപ്പടന്പ 6
32. കരിവെള്ളൂർപെരളം 5
33. കീഴല്ലൂർ 1
34. കേളകം 2
35. കൊളച്ചേരി 1
36. കോളയാട് 6
37. കൂടാളി 1
38. കോട്ടയം 7
39. കൊട്ടിയൂർ 4
40. കുഞ്ഞിമംഗലം 4
41. കുന്നോത്തുപറന്പ് 5
42. കുറുമാത്തൂർ 10
43. കുററ്യാട്ടൃർ 1
44. മാടായി 1
45. മലപ്പട്ടം 4
46. മാലൂർ 2
47. മാങ്ങാട്ടിടം 10
48. മയ്യിൽ 1
49. മൊകേരി 4
50. മുണ്ടേരി 13
51. മുഴക്കുന്ന് 8
52. മുഴപ്പിലങ്ങാട് 6
53. നടുവിൽ 1
54. ന്യൂമാഹി 8
55. പടിയൂർ 1
56. പന്നിയന്നൂർ 7
57. പാപ്പിനിശ്ശേരി 8
58. പരിയാരം 11
59. പട്ടുവം 2
60. പായം 1
61. പേരാവൂർ 4
62. പെരിങ്ങോം വയക്കര 31
63. പിണറായി 4
64. രാമന്തളി 9
65. തില്ലങ്കേരി 5
66. ഉദയഗിരി 6
67. ഉളിക്കൽ 1
68. വളപ്പട്ടണം 2
69. വേങ്ങാട് 6
ഇതരസംസ്ഥാനം:
1. കണ്ണൂർ കോർപ്പറേഷൻ 1
2. തളിപ്പറന്പ് മുനിസിപ്പാലിറ്റി 1
3. കതിരൂർ 1
4. കരിവെള്ളൂർപെരളം 1
5. കുന്നോത്തുപറന്പ് 1
6. പേരാവൂർ 1
7. തില്ലങ്കേരി 1
8. വേങ്ങാട് 4
വിദേശത്തുനിന്നു വന്നവർ:
1. ചപ്പാരപ്പടവ് 1
2. കുന്നോത്തുപറന്പ് 1
3. മുഴക്കുന്ന് 2
ആരോഗ്യ പ്രവർത്തകർ:
1. കണ്ണൂർ കോർപ്പറേഷൻ 1
2. കൂത്തുപറന്പ് മുനിസിപ്പാലിറ്റി 1
3. പാനൂർ മുനിസിപ്പാലിറ്റി 2
4. പയ്യന്നൂർ മുനിസിപ്പാലിറ്റി 1
5. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
6. തലശ്ശേരി മുനിസിപ്പാലിറ്റി 1
7. അഴീക്കോട് 1
8. ചെറുതാഴം 1
9. ചററാരിപ്പറന്പ് 1
10. ഏഴോം 1
11. കടന്നപ്പള്ളി പാണപ്പുഴ 5
12. കാങ്കേൽ ആലപ്പടന്പ 3
13. കണ്ണപുരം 2
14. കോട്ടയം 1
15. മാട്ടൂൽ 1
16. നടുവിൽ 1
17. പരിയാരം 1
18. പാട്യം 3
19. പെരളശ്ശേരി 1
20. പിണറായി 1
21. തൃപ്രങ്ങോട്ടൂർ 2
കണ്ണൂരിൽ 432 പേർകൂടി കോവിഡ് പോസിറ്റീവ്; 32 ആരോഗ്യപ്രവർത്തകർക്കു രോഗം
08:11 PM Sep 29, 2020 | Deepika.com