പ​ത്ത​നം​തി​ട്ട​യി​ൽ അ​ൽ​പ്പം ആ​ശ്വാ​സം; ചൊ​വ്വാ​ഴ്ച 271 പേ​രി​ൽ ഒ​തു​ങ്ങി പോ​സി​റ്റീ​വ് കേ​സു​ക​ള്‍

08:06 PM Sep 29, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 271 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്വ വ​ന്ന​വ​രും, 34 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 226 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ
സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 31 പേ​രു​ണ്ട്.

രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക്

1) തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി 28
2) അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി 17
3) പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി 14
4) പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി 3
5) ആ​റ·ു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 7
6) അ​രു​വാ​പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
7) അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3
8) ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
9) ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
10) ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 5
11) ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3
12) ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
13) ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
14) ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11
15) ഏ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 23
16) ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 6
17) ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 6
18) ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 6
19) ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
20) ക​വി​യൂ​ട​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
21) കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
22) കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
23) കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
24) കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3
25) കു​ള​ട​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
26) കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 5
27) കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10
28) മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 6
29) മ​ല്ല​പ്പ​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
30) മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
31) നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3
32) നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
33) നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3
34) നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
35) ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
36) പ​ള​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15
37) പ​ന്ത​ളം​തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
38) പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11
39) പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
40) പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
41) റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
42) റാ​ന്നി​പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
43) റാ​ന്നി​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
44) ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
45) തോ​ട്ട​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11
46) തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2
47) വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1
48) വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
49) വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 4
50) മ​റ്റ് ജി​ല്ല​ക്കാ​ർ 8

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 7563 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 5334 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.

ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ 5 പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

1) കോ​ന്നി സ്വ​ദേ​ശി​നി (75) 27.09.2020ന് ​സ്വ​വ​സ​തി​യി​ൽ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

2) പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി​നി (77) 28.09.2020ന് ​സ്വ​വ​സ​തി​യി​ൽ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

3) കൊ​ടു​മ​ണ്‍, ഇ​ട​ത്തി​ട്ട സ്വ​ദേ​ശി (59) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വ​ച്ച് 29.09.2020ന് ​മ​ര​ണ​മ​ട​ഞ്ഞു. 28.09.2020ൽ ​ശേ​ഖ​രി​ച്ച സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

4) 10.09.2020ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വെ​സ്റ്റ് ഓ​ത​റ സ്വ​ദേ​ശി​നി (63) തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് 28.09.2020ന് ​മ​ര​ണ​മ​ട​ഞ്ഞു.

5) 27.09.2020ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി (74) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് 29.09.2020ന് ​മ​ര​ണ​മ​ട​ഞ്ഞു.

കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 44 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 3 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ്ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് 204 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5726 ആ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1790 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1707 പേ​ർ ജി​ല്ല​യി​ലും, 83 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 580 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 103 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.​ജി​ല്ല​യി​ൽ ആ​കെ 1556 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്.