തൃ​ശൂ​രി​ൽ 484 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; ര​ണ്ടു പേ​ർ​ക്കൊ​ഴി​കെ സ​ന്പ​ർ​ക്ക​ത്തി​ൽ

07:39 PM Sep 29, 2020 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 484 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 236 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4877 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 130 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 12,833 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 7834 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 482 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 8 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ ഇ​വ​യാ​ണ്: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ക്ല​സ്റ്റ​ർ (1 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ) 3, മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ 1, വൈ​മാ​ൾ ക്ല​സ്റ്റ​ർ 1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 464. കൂ​ടാ​തെ നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ൻ​റ്ലൈ​ൻ വ​ർ​ക്ക​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും മ​റ്റ് സം​സ്ഥാ​ന​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 37 പു​രു​ഷ​ൻ​മാ​രും 31 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 24 ആ​ണ്‍​കു​ട്ടി​ക​ളും 17 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. 9514 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 321 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച 2467 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 3094 സാ​ന്പി​ളു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 151711 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.