ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം; സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

08:19 PM Sep 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​വാ​ദ വീ​ഡി​യോ നീ​ക്കാ​ന്‍ യൂ​ട്യൂ​ബ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചെ​ന്നും ആ​ക്ര​മി​ച്ചെ​ന്നും കാ​ണി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി​യും വി​ജ​യ് നാ​യ​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ആ​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 364 എ 1, 509 ​കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 ഒ ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രാ​ള്‍​ക്കെ​തി​രെ ഭാ​ഗ്യ​ല​ക്ഷ്മി ന​ല്‍​കി​യി​രി​ക്കു​ന്ന പ​രാ​തി​യി​ലും എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.