കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച 918 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 5 പേർക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സന്പർക്കം വഴി 863 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6031 ആയി.
16 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 645 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവർ 6
ചേമഞ്ചേരി 3
നരിപ്പറ്റ 1
രാമനാട്ടുകര 1
ഉണ്ണിക്കുളം 1
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 5
അഴിയൂർ 1
കുറ്റ്യാടി 1
മരുതോങ്കര 1
കോട്ടൂർ 1
രാമനാട്ടുകര 1
ഉറവിടം വ്യക്തമല്ലാത്തവർ 44
കോഴിക്കോട് കോർപ്പറേഷൻ 5
(എരഞ്ഞിപ്പാലം, എരഞ്ഞിക്കൽ,തിരുവണ്ണൂർ,സിവിൽ സ്റ്റേഷൻ, ചെലവൂർ)
ഉണ്ണിക്കുളം 5
രാമനാട്ടുകര 5
ഉളളിയേരി 3
ചേമഞ്ചേരി 3
കൂരാച്ചുണ്ട് 3
ഒളവണ്ണ 3
പെരുവയൽ 2
കായണ്ണ 2
ബാലുശ്ശേരി 1
ചേളന്നൂർ 1
എടച്ചേരി 1
കൊടുവളളി 1
ഫറോക്ക് 1
കക്കോടി 1
കാക്കൂർ 1
കൊയിലാണ്ടി 1
പെരുമണ്ണ 1
നരിപ്പറ്റ 1
മുക്കം 1
മരുതോങ്കര 1
മണിയൂർ 1
സന്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ 266
(ബേപ്പൂർ, അരക്കിണർ, നടുവട്ടം, ഡിവിഷൻ, 51, 52, 53, 19, 31, 55 ,39, സിവിൽ സ്റ്റേഷൻ, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറന്പ്, കുതിരവട്ടം, പയ്യാനക്കൽ, പൊക്കുന്ന്, ചെലവൂർ, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കൽ, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹിൽ, എലത്തൂർ, മലാപ്പറന്പ്, കല്ലായി, മാങ്കാവ്, ഫ്രാൻസിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂർ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂർ,മേരിക്കുന്ന്, ചേവരന്പലം, കോട്ടൂളി, കുതിരവട്ടം)
ചെക്യാട് 80
രാമനാട്ടുകര 69
പെരുവയൽ 56
ഒളവണ്ണ 47
പെരുമണ്ണ 46
പുതുപ്പാടി 34
അഴിയൂർ 31
പനങ്ങാട് 24
ബാലുശ്ശേരി 17
നരിപ്പറ്റ 17
കക്കോടി 16
ഉണ്ണിക്കുളം 15
മാവൂർ 13
ചേമഞ്ചേരി 12
കോാടഞ്ചേരി 12
വടകര 11
കിഴക്കോത്ത് 9
ഉളളിയേരി 7
ചാത്തമംഗലം 7
കുന്ദമംഗലം 7
പുറമേരി 6
കുരുവട്ടൂർ 6
ചേളന്നൂർ 6
തലക്കുളത്തൂർ 5
കൂടരഞ്ഞി 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 16
കോഴിക്കോട് കോർപ്പറേഷൻ 2 ( ആരോഗ്യപ്രവർത്തകർ)
കൂടരഞ്ഞി 2 ( ആരോഗ്യപ്രവർത്തകർ)
കോാടഞ്ചേരി 2 ( ആരോഗ്യപ്രവർത്തകർ)
പുതുപ്പാടി 2( ആരോഗ്യപ്രവർത്തകർ)
ചാത്തമംഗലം 1 ( ആരോഗ്യപ്രവർത്തകൻ)
കക്കോടി 1 ( ആരോഗ്യപ്രവർത്തക)
കോട്ടൂർ 1 ( ആരോഗ്യപ്രവർത്തക)
മാവൂർ 1 ( ആരോഗ്യപ്രവർത്തക)
മുക്കം 1 ( ആരോഗ്യപ്രവർത്തക)
ന·ണ്ട 1 ( ആരോഗ്യപ്രവർത്തക)
പനങ്ങാട് 1 ആരോഗ്യപ്രവർത്തക
ചോറോട് 1 ആരോഗ്യപ്രവർത്തക
645 പേർക്ക് രോഗമുക്തി
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 645 പേർ കൂടി രോഗമുക്തി നേടി. തിങ്കളാഴ്ച പുതുതായി വന്ന 679 പേരുൾപ്പെടെ ജില്ലയിൽ 23,968 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 1,03,561 പേർ നിരീക്ഷണം പൂർത്തിയാക്കി.
തിങ്കളാഴ്ച പുതുതായി വന്ന 324 പേരുൾപ്പെടെ 3,092 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 480 പേർ തിങ്കളാഴ്ച ഡിസ്ചാർജ്ജ് ആയി. തിങ്കളാഴ്ച 4,908 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 3,45,084 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3,43,342 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3,27,213 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാന്പിളുകളിൽ 1,742 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയിൽ തിങ്കളാഴ്ച വന്ന 301 പേരുൾപ്പെടെ ആകെ 3,914 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 598 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയർ സെന്ററുകളിലും 3,254 പേർ വീടുകളിലും 62 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 13 പേർ ഗർഭിണികളാണ്. ഇതുവരെ 39,178 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
കോഴിക്കോട്ട് കുതിച്ചുപാഞ്ഞ് കോവിഡ്; 918 പോസിറ്റീവ് കേസുകൾകൂടി; ആശങ്ക, ജാഗ്രത
07:09 PM Sep 28, 2020 | Deepika.com