ഇ​ടു​ക്കി​യി​ൽ 114 പേ​ർ​ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 11 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല

06:50 PM Sep 28, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 114 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 76 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 11 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല 11

അ​ടി​മാ​ലി സ്വ​ദേ​ശി​നി (34)

അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ (32, 27)

വെ​ള്ളി​യാ​മ​റ്റം ക​ല​യ​ന്താ​നി സ്വ​ദേ​ശി (70)

ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (53, 24)

തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി (56)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (40)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (21)

ഉ​ടു​ന്പ​ൻ​ചോ​ല അ​ണ​ക്ക​ര സ്വ​ദേ​ശി (64)

വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (24)

സ​ന്പ​ർ​ക്കം 65

അ​റ​ക്കു​ളം സ്വ​ദേ​ശി (47)

അ​യ്യ​പ്പ​ൻ​കോ​വി​ൽ അ​യ്യ​രു​പാ​റ സ്വ​ദേ​ശി (23)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ൾ (22, 22, 10)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി (22)

ക​രി​മ​ണ്ണൂ​ർ നെ​യ്യാ​ശ്ശേ​രി സ്വ​ദേ​ശി​നി (17)

ക​രു​ണാ​പു​രം കു​ഴി​തൊ​ളു സ്വ​ദേ​ശി​നി (38)

തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി​നി (60)

ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി (45)

കോ​ടി​ക്കു​ളം സ്വ​ദേ​ശി​നി​ക​ൾ (55, 24)

കോ​ടി​ക്കു​ളം സ്വ​ദേ​ശി (44)

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (54)

മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ (22, 18)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (60)

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ 13 ജീ​വ​ന​ക്കാ​ർ (പു​രു​ഷ​ൻ 39, 38, 28, 23. സ്ത്രീ 48, 49, 37, 23, 23, 26, 36, 26, 30)

​നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ 9 വ​യ​സ്‌​സു​കാ​ര​ൻ

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (26)

കെ​പി കോ​ള​നി പി ​എ​ച്ച് എ​സി ജീ​വ​ന​ക്കാ​ര​ൻ (43)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ (30, 38)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (25,58, 40)

തൊ​ടു​പു​ഴ മ​ഞ്ഞ​ക്ക​ട​ന്പ് സ്വ​ദേ​ശി​നി (68)

പീ​രു​മേ​ട് പോ​ത്ത​ൻ​കൊ​ട് സ്വ​ദേ​ശി (42)

സേ​നാ​പ​തി സ്വ​ദേ​ശി (57)

തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി​നി (38)

തൊ​ടു​പു​ഴ മാ​ങ്ങാ​ട്ടു​ക​വ​ല സ്വ​ദേ​ശി (28)

തൊ​ടു​പു​ഴ സ്വ​ദേ​ശി (62)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 7 വ​യ​സ്‌​സു​കാ​രി

വ​ണ്ടേ·​ട് സ്വ​ദേ​ശി​നി​ക​ൾ (67, 33, )

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (28, 55, 33, 75)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (33)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (42, 38)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ 9 വ​യ​സ്‌​സു​കാ​രി

വാ​ത്തി​കു​ടി സ്വ​ദേ​ശി (38)

വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​നി​ക​ൾ (28, 42, 55)

വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​ക​ൾ (46, 56)

വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി​ക​ൾ (70, 12)

വാ​ഴ​ത്തോ​പ്പ് ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി​നി (23)

വെ​ള്ള​ത്തൂ​വ​ൽ സെ​ങ്കു​ളം സ്വ​ദേ​ശി (28)

ആ​ഭ്യ​ന്ത​ര യാ​ത്ര 38

അ​ടി​മാ​ലി സ്വ​ദേ​ശി​നി (21)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ൾ (50, 38)

ക​രു​ണാ​പു​രം സ്വ​ദേ​ശി​നി​ക​ൾ (58, 51)

ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ൾ (69, 51)

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (35)

മ​രി​യാ​പു​രം സ്വ​ദേ​ശി​നി (17)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (27)

ഉ​ടു​ന്പ​ൻ​ചോ​ല​യി​ലു​ള്ള 14 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

ഉ​ടു​ന്പ​ന്നൂ​രി​ലു​ള്ള 3 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

വ​ണ്ണ​പ്പു​റം മു​ണ്ട·ു​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (30, 31)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (27)

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള 8 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ