സം​സ്ഥാ​ന​ത്ത് 20 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി

06:40 PM Sep 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 20 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ (79), ന​രു​വാ​മൂ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (85), വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി വി​ജ​യ​മ്മ (68), ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി വേ​ണു (40),

ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ (69), കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി ഹ​സീ​ന (48), നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി ഷൈ​ന്‍ സു​ര​ഭി (44), ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മ​ണി​യ​പ്പ​ന്‍ (63), മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി ഐ​ഷ (77), ക​വ​നൂ​ര്‍ സ്വ​ദേ​ശി മ​മ്മ​ദ് (74), തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ലി​രാ​ര്‍ (68),

കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി കെ.​എ​ന്‍. ന​സീ​ര്‍ (42), വേ​ളം സ്വ​ദേ​ശി മൊ​യ്ദു (66), പെ​രു​വ​യ​ല്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (66), തൂ​ണേ​രി സ്വ​ദേ​ശി കു​ഞ്ഞ​ബ്ദു​ള്ള (70), തേ​ക്കി​ന്‍​തോ​ട്ടം മു​ഹ​മ്മ​ദ് ഷാ​ജി (53),

കാ​സ​ര്‍​ഗോ​ഡ് കൂ​താ​ളി സ്വ​ദേ​ശി​നി ഫാ​ത്തി​മ (80), പു​ത്തൂ​ര്‍ സ്വ​ദേ​ശി​നി ഐ​സാ​മ്മ (58), കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ക​മ​ല (60), പീ​ലി​ക്കോ​ട് സ്വ​ദേ​ശി സു​ന്ദ​ര​ന്‍ (61), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണം 697 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.