തൃശൂർ: ലൈഫ് മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ സംഘം പരിശോധന നടത്തി. ലൈഫ് മിഷൻ രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന രണ്ടു മണിക്കൂർ നീണ്ടുനിന്നു. രണ്ടു ദിവസം മുന്പ് നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
ലൈഫ് മിഷൻ അഴിമതി: വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ റെയ്ഡ്
01:18 PM Sep 28, 2020 | Deepika.com