അബുദാബി: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ജോസ് ബട്ലറെ രാജസ്ഥാൻ അവസാന 11 ൽ ഉൾപ്പെടുത്തി. ഡേവിഡ് മില്ലർക്ക് ആണ് സ്ഥാനം നഷ്ടമായത്. അങ്കിത് രജ്പുതും കളത്തിലിറങ്ങി. കിംഗ്സ് ഇലവൻ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തി.
രാജസ്ഥാന് ടോസ് ഭാഗ്യം; പഞ്ചാബിന് ബാറ്റിംഗ്
07:27 PM Sep 27, 2020 | Deepika.com