ബംഗളൂരു: മലയാറ്റൂർ പാറമട സ്ഫോടന കേസിലെ ക്വാറി ഉടമ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് മലയാറ്റൂർ നിലീശ്വരം സ്വദേശി ബെന്നി പിടിയിലായത്.
ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനേജരും ജീവനക്കാരനും നേരത്തേ അറസ്റ്റിലായിരുന്നു.
മലയാറ്റൂർ പാറമട സ്ഫോടന കേസിലെ ക്വാറി ഉടമ പിടിയിൽ
02:38 PM Sep 27, 2020 | Deepika.com